jis joy about aishwarya lakshmi's entry in vijay superum pournamiyum
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ നായിക തെളിയിച്ചിരുന്നു. ടൊവിനോയുടെയും ആസിഫ് അലിയുടെയും നായികയായെത്തിയതിന് പിന്നാലെ കാളിദാസ് ജയറാമിന്റെ ചിത്രത്തിലേക്കാണ് താരം പോയത്.